kerala by election 2019-heavy rain in Ernakulam,voting interrupts<br />എറണാകുളത്ത് കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് മന്ദഗതിയില്‍. ഞായറാഴ്ച രാത്രി മുതല്‍ എറണാകുളത്ത് കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുഡിഎഫ് കോട്ടയായ മണ്ഡലത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് മുന്നണികളും ആശങ്കയിലാണ്.
